¡Sorpréndeme!

ആശമാരെ വിരട്ടിയോടിക്കാനുള്ള ശ്രമമാണ് LDF നടത്തുന്നത് | V Muraleedharan At Asha workers Protest

2025-02-27 3 Dailymotion

V Muraleedharan At Asha workers Protest | കേരളത്തിലെ വീട്ടമ്മമാരെ പൊരിവെയിലത്തിട്ട് സമരം ചെയ്യിക്കാന്‍ മനസാക്ഷിയുള്ള ഒരു ഭരണാധികാരിക്കും സാധിക്കില്ല. ഈർക്കിലി കുത്തിയാലും മുറിയുമെന്ന് അറിയുന്നതുകൊണ്ടാണോ നിങ്ങളിപ്പോൾ സമരത്തെ കുറിച്ച് വേവലാതി പെടുന്നത് ? ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച് ബിജെപി നേതാവ് വി മുരളീധരൻ

~PR.400~